
ഇരിട്ടിയിൽ ഇന്ന് നടക്കുന്ന നവകേരള സദസ്സിൽ പരാതികൾ ഉച്ചക്ക് 12 മണി മുതൽ സ്വീകരിക്കും.
സ്ത്രീകൾക്കായി കൗണ്ടർ ഒന്ന് രണ്ട്, മുതിർന്ന പൗരന്മാർക്കായി കൗണ്ടർ മൂന്ന് ,നാല്. ഭിന്നശേഷിക്കാർക്കായി കൗണ്ടർ അഞ്ച്, ജനറൽ വിഭാഗക്കാര്‍ക്കായി 6 മുതൽ 17 വരെയും.
22/11/2023