Hivision Channel

വയനാട്ടിലെ വന്യജീവി ആക്രമണം; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.ഈ മാസം 20ന് റവന്യു, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗം ചേരുക.

Leave a Comment

Your email address will not be published. Required fields are marked *