Hivision Channel

ജനശതാബ്ദി എക്സ്പ്രസില്‍ ടിടിഇയെ ആക്രമിച്ച് ഭിക്ഷക്കാരന്‍

സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ ടിടിഇയ്ക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയില്‍(12076) വെച്ചാണ് ടിടിഇ ജയ്‌സണ്‍ ആണ് ആക്രമിക്കപ്പെട്ടത്. ഭിക്ഷക്കാരന്‍ ആണ് ടിടിഇയെ ആക്രമിച്ചത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരന്‍ ടിടിഇയെ ആക്രമിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *