Hivision Channel

രേഖകളില്ലാത്ത പണം പിടികൂടി

കേളകം:കൊട്ടിയൂരിൽ നിന്നും രേഖകൾ ഇല്ലാതെ കാറിൽ കൊണ്ടു പോവുകയായിരുന്ന മൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപ 2024 ലോകസഭ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള എസ് എസ് ടി യുടെയും പോലീസിന്റെയും സംയുക്ത വാഹന പരിശോധനയിൽ പിടിച്ചെടുത്തു.
കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് ഇന്ന് പണം പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *