Hivision Channel

ഫീല്‍ഡ് വര്‍ക്കറുടെ ഒഴിവ്

കണ്ണൂര്‍:കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ പദ്ധതിയില്‍ 2 ഫീല്‍ഡ് വര്‍ക്കറുടെ ഒഴിവുണ്ട്. യോഗ്യത 12ാംക്ലാസ്, സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ പ്രവൃത്തിപരിചയം. യോഗ്യതയുള്ളവര്‍ ഏപ്രില്‍ 15 ന് 10.30 ന് കണ്ണൂര്‍ ടൗണിന് അടുത്തുള്ള അഞ്ചുകണ്ടിയിലെ ചോല സുരക്ഷ ഓഫീസില്‍ നേരിട്ട് ഹാജരാവേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744510930,9995046016 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *