Hivision Channel

ബോധവല്‍ക്കരണ സെമിനാര്‍ തിങ്കളാഴ്ച

കൊട്ടിയൂര്‍:ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറും, സാമൂഹ്യ വകുപ്പും സംയുക്തമായി ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി നടത്തുന്ന ബോധവല്‍ക്കരണ സെമിനാര്‍ തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ കൊട്ടിയൂര്‍ പഞ്ചായത്ത് ഹാളില്‍ നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 9526862559 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a Comment

Your email address will not be published. Required fields are marked *