Hivision Channel

കേരള പ്രവാസി സംഘം ഇരിട്ടി ഏരിയ കുടുംബ സംഗമം

ഇരിട്ടി:കേരള പ്രവാസി സംഘം ഇരിട്ടി ഏരിയ കുടുംബ സംഗമം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.കേരള പ്രവാസി സംഘം ജില്ല വൈസ് പ്രസിഡന്റ് പ്രശാന്ത് എടക്കാനം, തോമസ് ജോസഫ്, ധനേഷ് കെ ,സി.ജി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *