Hivision Channel

തിരുനാള്‍ മഹോത്സവം ആരംഭിച്ചു

ഇരിട്ടി:എടൂര്‍ കാരാപറമ്പ് വി.അന്തോണീസിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ മഹോത്സവം ആരംഭിച്ചു. വികാരി ഫാ. ആന്റണി അറയ്ക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *