Hivision Channel

രേഖകളില്ലാതെ 30 ലക്ഷം രൂപയുമായി കാറില്‍ സഞ്ചരിച്ച യുവാക്കളെ പോലീസ് പിടികൂടി

ഇരിട്ടി:കൂട്ടുപുഴയില്‍ വച്ച് ഇരിട്ടി എസ്.ഐ റെജീസ് സ്‌കറിയയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് എടത്തൊട്ടി സ്വദേശി ജിബിന്‍, കുറുമാത്തൂര്‍ സ്വദേശി അലന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *