Hivision Channel

ആറളം ഫാമില്‍ കാട്ടാന ഷെഡ് തകര്‍ത്തു

ഇരിട്ടി:ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് പത്തില്‍ കല്ലാ സരോജിനിയുടെ വീടിനോട് ചേര്‍ന്ന് വിറകും പാത്രങ്ങളും സൂക്ഷിക്കാന്‍ നിര്‍മ്മിച്ച ഷെഡ് കാട്ടാന പൊളിച്ചു. മറ്റൊരു വീടിന്റെ മുറ്റത്തെ തെങ്ങും കുത്തി വീഴ്ത്തി.

Leave a Comment

Your email address will not be published. Required fields are marked *