പേരാവൂര്‍: പേരാവൂരില്‍ നിന്ന് തലശേരിയിലേക്ക് പുലര്‍ച്ചെ 4.15ന് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിക്കുന്നു. നാളെ മുതല്‍ സര്‍വ്വീസ് നിലവില്‍ വരും. പുലര്‍ച്ചെ 4.15 ന് പേരാവൂരില്‍ നിന്ന് പുറപ്പെടുന്ന ബസ് ഇരിട്ടി വഴി 5.45-ന് തലശേരിയില്‍ എത്തിച്ചേരും.