Hivision Channel

വീട് തകര്‍ന്നു

അയ്യന്‍കുന്ന്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ടാംക്കടവ് വാതില്ലൂര്‍ ചെറിയാന്‍ – ടെന്‍സി ദമ്പതികളുടെ വീട് തകര്‍ന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധന്‍ വീട് സന്ദര്‍ശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *