തില്ലങ്കേരി: ടൗണില്‍ തെരുവ് നായ ശല്യം രൂക്ഷമായതിനാല്‍ തില്ലങ്കേരി വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് സെക്രട്ടറി കെ മുഹമ്മദിന്റെ നേതൃത്വത്തില്‍ സി. ബൈജു ചോലയില്‍, നാസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.