
കണിച്ചാര്‍: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ 153-ാം ജന്മദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ചാക്കോ തൈക്കുന്നേല്‍, പ്രമോദ് ചാണപ്പാറ, ദാമോദരന്‍ തിട്ടയില്‍, ഈശ്വര പ്രസാദ്, സജീവന്‍ പാലപ്പിള്ളില്‍, സേവ്യച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.














