Hivision Channel

വിഖായ ദിനം; പയഞ്ചേരി ഇരിട്ടി താലൂക്ക് ആശുപത്രി, ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാത ശുചീകരിച്ചു

ഇരിട്ടി: എസ്‌കെഎസ്എസ്എഫ് ഇരിട്ടി മേഖല വിഖായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 വിഖായ ദിനത്തോടനുബന്ധിച്ച് പയഞ്ചേരി ഇരിട്ടി താലൂക്ക് ആശുപത്രി, ഇരിട്ടി ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പാത ശുചീകരിച്ചു.സെക്രട്ടറി റാഷിദ് ടി പി , സഹചാരി സെക്രട്ടറി മുസ്തഫ പയഞ്ചേരി, അംഗങ്ങളായ സഫീര്‍ സി. കെ , വാഹിദ് ടി പി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *