Hivision Channel

പുഷ്പാര്‍ച്ചനയും അനുസ്മരണവും

പേരാവൂര്‍: മഹാത്മാഗാന്ധിജിയുടെ 153-ാം ജന്മദിനത്തിന്റെ ഭാഗമായി പേരാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു. ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാബു ജോസ്, പി.പി അലി, പത്മന്‍ ഇ, നൂറുദ്ദീന്‍ മുള്ളേരിക്കല്‍, ഷഫീര്‍ സി, വിജയന്‍ കെ.കെ, വി.എം രഞ്ജുഷ, അജ്‌നാസ് പടിക്കലക്കണ്ടി, ജൂബേഷ് എം.സി, സി.പി ജലാല്‍, എസ്.കെ ഇസ്മായില്‍, സാജിര്‍,ഫൈനാസ്,സെയ്ദ് പി.സി, കുമാരന്‍ ഏണാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *