ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ചിറ്റാരിപറമ്പ് മണ്ഡലം കമ്മറ്റി കണ്ണവം ടൗണില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.പി രാജേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് മോഹനന് മാനന്തേരി ഉദ്ഘാടനം ചെയ്തു .അനീഷ് നീര്‍വേലി , കെ .ബി പ്രജില്‍ എന്നിവര്‍ സംസാരിച്ചു. രജീഷ്. പി ,വിജയന് ചിറ്റാരിപറമ്പ്, ഹൃദ്യ നെടുംപൊയില്‍ ,കനക,കവിത ,അംബിക തുടങ്ങിയവര്‍ നേതൃത്വം നല്കി.