Hivision Channel

എം.എസ് ഗോള്‍ഡിന്റെ ഗോള്‍വണ്ടി തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി സ്‌കൂളില്‍ എത്തി

തൊണ്ടിയില്‍: എം.എസ് ഗോള്‍ഡിന്റെ ഗോള്‍വണ്ടി തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യുപി സ്‌കൂളില്‍ എത്തി. വിവിധ രാജ്യങ്ങളുടെ ജേഴ്സി അണിഞ്ഞെത്തിയ വിദ്യാര്‍ത്ഥികള്‍ ഗോളടിച്ചു. പ്രധാനാധ്യാപിക സൂസമ്മ,പിടിഎ പ്രസിഡന്റ് തങ്കച്ചന്‍ കോക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *