Hivision Channel

Kerala news

കണ്ണൂര്‍ കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷസിനെ കണ്ടെത്തി

മുടിവെട്ടാന്‍ കയ്യില്‍ 100 രൂപയുമായി വീട്ടില്‍ നിന്നിറങ്ങി, കാണാതായ പതിനഞ്ചുകാരനെ ഒടുവില്‍ കണ്ടെത്തി. കണ്ണൂര്‍ കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷസിന്‍ എന്ന പതിനാറുകാരനെ ബംഗളൂരുവില്‍ നിന്നാണ് കണ്ടെത്തിയത്. ഈ മാസം 17ന് ആണ് ഷസിനെ കാണാതായത്.buffalo bills buffalo bills baseball jerseys custom blonde wig Human hair Wigs custom softball jerseys cowboys jerseys best mens sex toys jordan for sale silicone ass sex toy cheap basketball jerseys nike air max 270 womens adidas factory outlet custom baseball jerseys human hair wig

വാര്‍ത്ത കണ്ട് തിരിച്ചറിഞ്ഞ ഒരാളാണ് ഷസിന്റെ ബന്ധുക്കളെ വിവരമറിയിച്ചത്. ഇപ്പോള്‍ ഒരു ബന്ധുവിനൊപ്പം ഷസിന്‍ ബംഗളൂരുവിലുണ്ട്. ഇന്ന് തന്നെ കണ്ണൂരിലേക്ക് വരും. മറ്റ് വിവരങ്ങള്‍ ഇവിടെ എത്തിയതിന് ശേഷം മാത്രമേ അറിയാന്‍ സാധിക്കൂ എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്. കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷെസിനെ കണ്ടെത്തിയത് മജസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ വച്ചാണ്. കെഎംസിസിയുടെ രണ്ട് പ്രവര്‍ത്തകരാണ് ഷെസിനെ തിരിച്ചറിഞ്ഞത്. ഇവര്‍ കണ്ണൂര്‍ സിഐയെയും കുടുംബത്തെയും വിവരമറിയിച്ചു. മന്‍സൂര്‍ എന്ന ബന്ധുവിനൊപ്പം കുട്ടിയെ നാട്ടിലേക്ക് അയച്ചു.

ഡോക്ടര്‍ വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയിരിക്കെ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് എം.ബി.ബി.എസ് ബിരുദം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനില്‍ നിന്ന് മാതാപിതാക്കള്‍ ഏറ്റുവാങ്ങി.nike air max kids nike air max sc adidas yeezy foam runner adidas originals store nike air jordan women wigs online custom team jerseys nike air max nike air max new buffalo bills nfl shop adidas yeezy for men custom football jerseys fantasy football trophies nike air jordan 4 black canvas custom uniforms

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയാണ് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം നല്‍കിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബഹുമതി സമ്മാനിച്ചു. അച്ഛന്‍ കെ. കെ. മോഹന്‍ദാസും അമ്മ വസന്തകുമാരിയും ചേര്‍ന് ബഹുമതി ഏറ്റുവാങ്ങി. വന്ദന ദാസിന്റെ പ്രവര്‍ത്തനം മാതൃകയാക്കണമെന്ന് യുവ ഡോക്ടര്‍മാരോട് ബിരുദദാന ചടങ്ങിനിടയുള്ള സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. നിറകണ്ണുകളോടെയാണ് വന്ദനദാസിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റുമായി കുടുംബം മടങ്ങിയത്.

സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 2 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും ഒരു ആശുപത്രിക്ക് പുന:രംഗീകാരവുമാണ് ലഭിച്ചത്.adidas yeezy boost 350 real hair wigs for women nfl jerseys sex toys for beginners wigs for sale amazon nike air max 97 mens nfl jersey sales nflstore denver broncos custom nfl jerseys basketball jersey buy sex toys online adidas online shop wig for sale nfl shop promo code

പത്തനംതിട്ട എഫ്എച്ച്സി കോയിപ്പുറം 82% സ്‌കോറും, കോഴിക്കോട് എഫ്എച്ച്സി കക്കോടി 94% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. വയനാട് എഫ്എച്ച്സി പൂതാടി 90% സ്‌കോര്‍ നേടി പുന:രംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ 166 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും 66 ആശുപത്രികള്‍ക്ക് പുന:രംഗീകാരവും നേടിയെടുക്കാനായതെന്ന് മന്ത്രി വ്യക്തമാക്കി.

5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 109 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ഒരാശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്റീവ് ലഭിക്കും.

ഒരു മത വിശ്വാസത്തെയും ഹനിക്കുന്ന ആളല്ല താനെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

മിത്ത് വിവാദം, നിലപാടില്‍ ഉറച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. താന്‍ വിശ്വാസികള്‍ക്ക് എതിരല്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കി. ഷംസീറിന് അഭിപ്രായം ഉള്ളത് പോലെ സുകുമാരന്‍ നായര്‍ക്കും അഭിപ്രായമുണ്ട്. പരാമര്‍ശം സയന്റിഫിക്ക് ടെംബറിനെ കുറിച്ചാണ് നടത്തിയത്.sex toys for beginners custom nfl jersey best lace front wigs nfl superbowl women’s nike air max adidas white shoes team jersey online wig store custom jersey online custom jerseys lace front wig nike air jordan 4 wig store nike air jordan store wigs online

മത വിശ്വാസികള്‍ തനിക്കൊപ്പമാണ്. മതേതര നിലപാടുകള്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. കെട്ടി ഇറക്കപ്പെട്ട ആളല്ല താന്‍.ഒരു മത വിശ്വാസത്തെയും ഹനിക്കുന്ന ആളല്ല താനെന്നും ഷംസീര്‍ വ്യക്തമാക്കി.

ഒരു ഭാഗത്ത് മത വിശ്വാസം ഭരണഘടന പറയുന്നുണ്ട്.അതുപോലെ ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണം എന്നും ഭരണഘടന പറയുന്നുണ്ട്. അത് പറയുന്നത് എങ്ങനെ മത വിശ്വാസത്തെ വൃണപ്പെടുത്തല്‍ ആകും. പാര്‍ട്ടി സെക്രട്ടറി കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു.ഒരു വിശ്വാസത്തെയും ഹനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ മുതലെടുപ്പ് ആയിരിക്കാം ലക്ഷ്യം.വിശ്വാസികള്‍ അതില്‍ വീണു പോകരുത്. ഭരണഘടനയില്‍ ഉള്ള കാര്യമാണ് താന്‍ പറഞ്ഞത്.എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. തനിക്ക് പ്രസംഗിക്കാനും അവകാശമുണ്ട്.

ആ അഭിപ്രായം മാറ്റണമെന്ന് തനിക്ക് എങ്ങനെ പറയാന്‍ സാധിക്കും.വിവാദം നിര്‍ഭാഗ്യകരമാണ് . അനാവശ്യ പ്രചരണത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറണം.എന്‍എസ്എസ് വലിയൊരു സമുദായ സംഘടനയാണ്. അതില്‍ തനിക്ക് വ്യത്യസ്ത അഭിപ്രായമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഇരിട്ടി: ഫിഷറീസ് വകുപ്പിന്റെ അഭിമുഖ്യത്തില്‍ പടിയൂര്‍ പൂവ്വംകടവ് പഴശ്ശി റിസേര്‍വോയറില്‍ കാര്‍പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ആര്‍ മിനി അധ്യക്ഷത വഹിച്ചു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രജീഷ്, ശോഭന, നാരായണന്‍, സരിത തുടങ്ങിയവര്‍ സംസാരിച്ചു.nike air max 270 adidas yezzy boost 350 v2 custom baseball jerseys nfl jersey custom softball jerseys best human hair wigs Bengals jerseys the rose sex toy adidas yeezy 350 nfl shop nike air jordan blue nike air max 270 womens adidas yezzy boost 350 v2 nfl shop lesbian sex toys

കരുതല്‍ 2023; മുഴക്കുന്ന് ബ്രാഞ്ച് തല ഉദ്ഘാടനം

മുഴക്കുന്ന്: കെ എസ് ടി എയുടെ കരുതല്‍ 2023 മുഴക്കുന്ന് ബ്രാഞ്ച് തല ഉദ്ഘാടനം മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ബിന്ദു നിര്‍വഹിച്ചു. ഇരിട്ടി ഉപജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പി. അമൃത അധ്യക്ഷത വഹിച്ചു.കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കെ.എം.ജയചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി. കെ.സജിത, ഷിംന എ.പി, ശ്രീജിന, പി.പി.പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. ഇരിട്ടി ഉപജില്ല കമ്മറ്റി നല്‍കുന്ന പഠനോപകരണങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് ബ്രാഞ്ച് സെക്രട്ടറി ഏറ്റുവാങ്ങി.nike air max 95 black custom jerseys basketball best mens sex toy cheap nike air max shoes nike air max for sale human hair wigs for women best jordan jordan 1 cheap custom apparel nfl store nike air jordan 1 team jersey Steelers Jerseys nike air jordan 4 oil green sex toys and lingerie

കണ്ണൂര്‍ കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കണ്ണൂര്‍ കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയില്‍ വച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ കുതറി മാറിയ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.adidas yeezy 350 adidas for sale cowboys jersey jordan nike air custom baseball jersey custom nfl jersey cheap wigs best sex toys for couples silicone ass sex toy nfl fantasy adidas yeezy for men custom jerseys jordan outlet nike air max terrascape 90 on feet super bowl 2023 logo

കണ്ണൂര്‍ കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയില്‍ വച്ചാണ് സംഭവം. സ്‌കൂള്‍ യൂണിഫോമിലായിരുന്നു പെണ്‍കുട്ടി. കാറിലുണ്ടായിരുന്ന നാല് പേര്‍ പെണ്‍കുട്ടിയെ പിടിച്ച് വലിച്ച് കാറിലേക്ക് ഇടാന്‍ ശ്രമിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന നാല് പേരും മുഖംമൂടി ധരിച്ചിരുന്നു. ഈ സമയത്ത് സമീപത്ത് ആളുകളുണ്ടായിരുന്നില്ല. എതിര്‍ ദിശയില്‍ ഓട്ടോറിക്ഷ വന്നുവെന്നും ഇത് കണ്ട് കാര്‍ തിരികെ പോയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

പകച്ചോടിയ പെണ്‍കുട്ടിയോട് സമീപത്തുണ്ടായിരുന്ന കടയുടമ സമാധാനിപ്പിച്ച് വിവരം ചോദിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇതിന് മുന്‍പും പ്രദേശത്ത് ഒമ്‌നി കാര്‍ സ്‌കൂളിലേക്ക് പോയ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു.

കൊല്ലത്തെത്തിയ അമേരിക്കന്‍ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ച രണ്ട് പേര്‍ പിടിയില്‍

കരുനാഗപ്പള്ളിയില്‍ വിദേശ വനിതയെ പീഡിപ്പിച്ചു.വള്ളിക്കാവ് അമൃതപുരിയില്‍ എത്തിയ അമേരിക്കയില്‍ നിന്നുള്ള 44 കാരിയാണ് പീഡനത്തിന് ഇരയായത്. മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായിട്ടുണ്ട്. ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരാണ് പിടിയിലായത്. മദ്യം നല്‍കി ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച ശേഷമായിരുന്നു പീഡനം. കരുനാഗപ്പള്ളി പോലീസാണ് പ്രതികളെ പിടികൂടിയത്.nike air jordan mens shoes best wigs nike air maxes 95 custom jersey braided wigs custom football jersey cheap human hair wigs best nfl jersey nike air max 90 custom football jersey nike air max terrascape 90 nfl jersey for sale nike air max cb 94 release dates 2023 cheap human hair wigs nike air max womens

ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ സൂക്ഷിക്കാന്‍ മതിയായ സൗകര്യങ്ങളില്ല; വിദ്യാഭ്യാസ മന്ത്രിക്ക് കൂട്ടപ്പരാതി അയച്ച് പ്രിന്‍സിപ്പല്‍മാര്‍

ചോദ്യപേപ്പര്‍ സൂക്ഷിക്കാന്‍ മതിയായ സൗകര്യങ്ങളില്ലാത്തതില്‍ പ്രിന്‍സിപ്പല്‍മാര്‍ വിദ്യാഭ്യാസമന്ത്രിക്കും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കുമാണ് കൂട്ട പരാതി അയച്ചത്. ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പറുകള്‍ ട്രഷറികളില്‍ സൂക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി അയച്ചത്. ഹയര്‍ സെക്കന്‍ഡറി ചോദ്യ പേപ്പറുകള്‍ ഇപ്പോഴും സൂക്ഷിക്കുന്നത് സ്‌കൂള്‍ അലമാരയിലാണ്.adidas mens shoes sale nfl gear adidas yeezy sneakers best human hair wigs adidas outlets chiefs super bowl wins nike air jordan low custom softball jerseys nike air max 95s jordan 4 black cat nike air jordan 6 custom football jerseys mlb custom jerseys custom basketball uniforms adidas yeezy shoes for men

എസ്എസ്എല്‍സി ചോദ്യ പേപ്പര്‍ സൂക്ഷിക്കാന്‍ ട്രഷറിയില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുമ്പോഴാണ് ഹയര്‍ സെക്കന്‍ഡറിയോട് ഈ വിവേചനം ഉള്ളതെന്ന് പ്രിന്‍സിപ്പല്‍മാര്‍ പരാതിയില്‍ പറയുന്നു. മലപ്പുറം ജില്ലയിലെ കുഴിമണ്ണ സ്‌കൂളിലെ ചോദ്യപേപ്പര്‍ മോഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യവുമായി പ്രിന്‍സിപ്പല്‍മാര്‍ രംഗത്തെത്തിയത്.

ആളുമാറി വയോധികയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാന്‍ കുടുംബത്തിന്റെ തീരുമാനം.

ആളുമാറി വയോധികയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാന്‍ കുടുംബത്തിന്റെ തീരുമാനം.. പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കുടുംബം പരാതി നല്‍കുക.customized jerseys nfl team shop braided headband wigs nike air jordan women nfl shop promo code adidas ultra boost couple sex toys best nfl jerseys customized baseball jerseys San Francisco 49ers womens sex toys adidas outlet adidas yeezy foam nike air jordan sale nike air max terrascape 90 on feet

ആളുമാറി അറസ്റ്റ് ചെയ്ത വൃദ്ധ കോടതി കയറിയിറങ്ങേണ്ടി വന്നത് നാല് വര്‍ഷമാണ്. ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പകരം പൊലീസ് അറസ്റ്റ് ചെയ്തത് 84 കാരിയെ ആയിരുന്നു. വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് പൊലീസിന് വീഴ്ചയുണ്ടായത്. കള്ളിക്കാട് സ്വദേശി രാജഗോപാല്‍ വീട്ടുജോലിക്കാരിക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് യഥാര്‍ത്ഥ പ്രതിക്ക് പകരം കുനിശ്ശേരി സ്വദേശി ജനാര്‍ദ്ദനന്റെ ഭാര്യ ഭാരതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.