Hivision Channel

ആളുമാറി വയോധികയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാന്‍ കുടുംബത്തിന്റെ തീരുമാനം.

ആളുമാറി വയോധികയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാന്‍ കുടുംബത്തിന്റെ തീരുമാനം.. പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കുടുംബം പരാതി നല്‍കുക.customized jerseys nfl team shop braided headband wigs nike air jordan women nfl shop promo code adidas ultra boost couple sex toys best nfl jerseys customized baseball jerseys San Francisco 49ers womens sex toys adidas outlet adidas yeezy foam nike air jordan sale nike air max terrascape 90 on feet

ആളുമാറി അറസ്റ്റ് ചെയ്ത വൃദ്ധ കോടതി കയറിയിറങ്ങേണ്ടി വന്നത് നാല് വര്‍ഷമാണ്. ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പകരം പൊലീസ് അറസ്റ്റ് ചെയ്തത് 84 കാരിയെ ആയിരുന്നു. വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് പൊലീസിന് വീഴ്ചയുണ്ടായത്. കള്ളിക്കാട് സ്വദേശി രാജഗോപാല്‍ വീട്ടുജോലിക്കാരിക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് യഥാര്‍ത്ഥ പ്രതിക്ക് പകരം കുനിശ്ശേരി സ്വദേശി ജനാര്‍ദ്ദനന്റെ ഭാര്യ ഭാരതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *