- വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം;സംഘത്തിലെ 5 പേരെ പൊലീസ് തിരിച്ചറിഞ്ഞു
- നിപ ആശങ്കയൊഴിയുന്നു; ഒന്പത് വയസുകാരന് ഉള്പ്പെടെ രണ്ടുപേര് രോഗമുക്തരായി
- ഇന്ന് ലോക ഹൃദയ ദിനം
- നായക്കാവലിലെ കഞ്ചാവ് കച്ചവടം; പ്രതി റോബിന് ജോര്ജ് പിടിയില്
- മാരക ലഹരി മരുന്നുമായി ഉളിയില് സ്വദേശി പിടിയില്
- ശിവപുരം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നബിദിനാഘോഷം
വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം;സംഘത്തിലെ 5 പേരെ പൊലീസ് തിരിച്ചറിഞ്ഞു
വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസില് യുഎപിഎ ചുമത്തി. കെഎഫ്.ഡിസി ഓഫീസ് ആക്രമണത്തില് അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. ആറംഗ സംഘത്തിലെ അഞ്ച് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിപി മൊയ്തീന്, സോമന്, സന്തോഷ്, വിമല്കുമാര്, മനോജ് എന്ന ആഷിക് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.…
നിപ ആശങ്കയൊഴിയുന്നു; ഒന്പത് വയസുകാരന് ഉള്പ്പെടെ രണ്ടുപേര് രോഗമുക്തരായി
ദിവസങ്ങളായി കേരളത്തെ ആശങ്കപ്പെടുത്തിയ നിപ കോഴിക്കോട് നിന്ന് വിട്ടൊഴിയുന്നു. വൈറസ് ബാധയേറ്റ് ചികിത്സയില് കഴിഞ്ഞിരുന്ന രണ്ടുപേര് രോഗമുക്തരായി. ചികിത്സില് കഴിഞ്ഞിരുന്ന ഒന്പത് വയസുകാരന്റേയും 25 വയസുകാരന്റേയും സ്രവ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇരുവരും ഇന്ന് ആശുപത്രി വിടും. മുന്പ് നിപ ബാധിച്ച്…
ഇന്ന് ലോക ഹൃദയ ദിനം
സെപ്റ്റംബര് 29 ലോക ഹൃദയ ദിനം.ലോക ഹൃദയ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്ക്കരിക്കുക എന്നതാണ്. ഇത് ചെയ്യുന്നതിലൂടെ, ഈ അസുഖങ്ങളുടെ കാരണങ്ങളും ലക്ഷണങ്ങളും തിരിച്ചറിയാനും അവയെക്കുറിച്ച് ചികിത്സ തേടാനും അവരെ സഹായിക്കാം. ലോക ഹൃദയ ദിനം…
നായക്കാവലിലെ കഞ്ചാവ് കച്ചവടം; പ്രതി റോബിന് ജോര്ജ് പിടിയില്
കോട്ടയത്ത് നായ പരിശീലന കേന്ദ്രത്തിന്റെ മറവില് കഞ്ചാവ് കച്ചവടം നടത്തിയ കേസിലെ പ്രതി റോബിന് ജോര്ജ് പൊലീസ് പിടിയില്. തമിഴ്നാട്ടില് നിന്നാണ് റോബിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസില് നിന്നും രക്ഷപ്പെട്ട് അഞ്ചാം ദിവസമാണ് റോബിനെ പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ നാല്…
മാരക ലഹരി മരുന്നുമായി ഉളിയില് സ്വദേശി പിടിയില്
കൂട്ടുപുഴ: കണ്ണൂര് എക്സൈസ് സ്പെഷ്യല് സ്ക്വാഡ് എക്സൈസ് സര്ക്കിള് ഇന്സ്പെക്ടറും സംഘവും കൂട്ടുപുഴ എക്സ്സൈസ് ചെക്പോസ്റ്റില് നടത്തിയ വാഹന പരിശോധനയില് ഉളിയില് സ്വദേശി മുല്ലേരികണ്ടി ഹൗസില് എം കെ ഗഫൂറിനെയാണ് മെത്താഫിറ്റാമിനുമായി പിടികൂടിയത്. ഇയാളുടെ കയ്യില് നിന്നും 30.128 ഗ്രാം മെത്താഫിറ്റാമിന്…