കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍ക്ക് പരിഹാരം കണ്ടേ മതിയാകു; സുപ്രീം കോടതി

കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍ക്ക് പരിഹാരം കണ്ടേ മതിയാകു എന്ന് സുപ്രീം കോടതി. പരിഹാരം സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ കേസിലെ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 28ന് പരിഹാരം സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.അതിനുമുമ്പ് ജസ്റ്റിസ് സിരിജഗന് കമ്മീഷനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍ക്ക് പരിഹാരം കണ്ടേ മതിയാകു; സുപ്രീം കോടതി Read More »









