Hivision Channel

വാഹനാപകടം

ഇരിട്ടി: കുന്നോത്ത് മൂസാന്‍ പീടികയില്‍ വാഹനാപകടം. നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലും ഇരുചക്രവാഹനങ്ങളിലും ഇടിച്ചാണ് അപകടം. ഒരാള്‍ക്ക് പരിക്ക്. ഇരുചക്രവാഹന യാത്രക്കാരന്‍ മുടയരിഞ്ഞി സ്വദേശി അജയ് ടോമിനാണ് പരിക്കേറ്റത്. അജയിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Leave a Comment

Your email address will not be published. Required fields are marked *