Hivision Channel

ഓണക്കോടി കൈമാറി

തില്ലങ്കേരി: ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് എം.എല്‍.എ കെ.കെ ശൈലജ ടീച്ചര്‍ ഓണക്കോടി കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി കെ രതീഷ്, സെക്രട്ടറി അശോകന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *