ആദിവാസി സംഗമവും സെമിനാറും സംഘടിപ്പിച്ചു

ആറളം: സി.പി.ഐ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ആറളം ഫാം എഴാം ബ്ലോക്കില്‍ ആദിവാസി സംഗമവും, ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റുക എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. സെമിനാര്‍ അഡ്വ. പി. സന്തോഷ് കുമാര്‍ എം.പി ഉദ്ഘാടനം ചെയ്തു. പായം ബാബുരാജ് അധ്യക്ഷത വഹിച്ചു. എം.കെ ശശി, കെ.ടി ജോസ്, കെ.പി കുഞ്ഞികൃഷ്ണന്, എ.കെ ഷീജന് എന്നിവര്‍ സംസാരിച്ചു.
ആദിവാസി സംഗമവും സെമിനാറും സംഘടിപ്പിച്ചു Read More »










