വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു.

ചരള് മുടയെരിഞ്ഞി സ്വദേശി
ഇടയ്ക്കാട്ടുതറയില് അജയ് ടോം (25) ആണ് മരിച്ചത്. വെളളിയാഴിച്ച കുന്നോത്ത് മൂസാന്‍ പീടികയില്‍ വച്ച് കാര്‍ അജയ് ടോം സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജയ് ചികിത്സയിലായിരുന്നു.
വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. Read More »
















