വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. Leave a Comment / Kerala news, latest news / By hivision / September 11, 2022 ചരള്‍ മുടയെരിഞ്ഞി സ്വദേശിഇടയ്ക്കാട്ടുതറയില് അജയ് ടോം (25) ആണ് മരിച്ചത്. വെളളിയാഴിച്ച കുന്നോത്ത് മൂസാന്‍ പീടികയില്‍ വച്ച് കാര്‍ അജയ് ടോം സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജയ് ചികിത്സയിലായിരുന്നു. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Share on WhatsApp (Opens in new window) WhatsApp Share on Telegram (Opens in new window) Telegram