പേരാവൂര്‍: ക്രിസ്റ്റല്‍ മാളില്‍ പുതുതായി ആരംഭിക്കുന്ന ടെക്സ്റ്റൈല്‍സ് ആന്റ് വെഡിംഗ് സെന്ററിന്റെ ടൈറ്റില്‍ ലോഞ്ച് സിനിമാ സീരിയല്‍ താരം ബിനീഷ് ഭാസ്റ്റിന്‍ നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ അഷറഫ് സംബന്ധിച്ചു.