Hivision Channel

വിളംബര ഘോഷയാത്ര

കൊട്ടിയൂര്‍: ജനുവരി 26 ന് നടക്കുന്ന ചുവട് 2023 അയല്‍ക്കൂട്ട സംഗമത്തിന്റെ ഭാഗമായി കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. കൊട്ടിയൂര്‍ ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച വിളംബര ഘോഷയാത്ര നീണ്ടുനോക്കിയില്‍ സമാപിച്ചു.സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബീന,പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഫ്‌ലാഷ് മോബും നടന്നു.

Leave a Comment

Your email address will not be published. Required fields are marked *