Hivision Channel

എസ്ഡിപിഐ പേരാവൂര്‍ നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

ഇരിട്ടി:എസ്ഡിപിഐ പേരാവൂര്‍ നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇരിട്ടിയില്‍ നടന്നു.
എസ് ഡി പി ഐ സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് യൂനുസ് ഉളിയില്‍,സെക്രട്ടറി റിയാസ് നാലകത്ത്,ജില്ലാകമ്മിറ്റി അംഗം സൗദ നസീര്‍, മുഹ്‌സിന ലത്തീഫ്,പി ഫൈസല്‍ ,റിയാസ് കെ പി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *