Hivision Channel

മാലൂര്‍ എരട്ടേങ്ങല്‍ കൂവാക്കൂല്‍ ക്ഷേത്രത്തില്‍ ആദരം

മാലൂര്‍:ദീര്‍ഘകാലം മാലൂര്‍ എരട്ടേങ്ങല്‍ കൂവാക്കൂല്‍ ക്ഷേത്രം ഭാരവാഹിയായിരുന്ന വി.എന്‍ മുകുന്ദന്‍ , ക്ഷേത്രപരിപാലകരായിരുന്ന മിന്നി മാധവി, പൊട്ടങ്കി നാരായണന്‍, പാചകക്കാരന്‍ കടമേരി ആണ്ടി എന്നിവരെ എരട്ടേങ്ങല്‍ ദേശവാസികള്‍ ആദരിച്ചു. ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍
മാലൂര്‍പ്പടി ട്രസ്റ്റി ബോര്‍ഡ് അംഗവും അച്ഛനുമായ പി.വി വത്സന്‍ നമ്പ്യാര്‍ പൊന്നാട അണിയിച്ചു.കെ.ജയാനന്ദന്‍ , വി രാജേന്ദ്രന്‍, വി.അശോകന്‍, വി.രാഹുലന്‍ , കെ.ഹരീന്ദ്രന്‍ . വി.എന്‍.മുകുന്ദന്‍, കടമേരി ആണ്ടി, വി.എന്‍ ബാബു എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *