Hivision Channel

മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍.മോഹന്‍ദാസ് അന്തരിച്ചു

മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍.മോഹന്‍ദാസ് അന്തരിച്ചു. 73 വയസായിരുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. സംസ്‌കാരം നാളെ വൈകിട്ട് സുല്‍ത്താന്‍ ബത്തേരി ഇരുളം ഗീതാ ഗാര്‍ഡന്‍സ് വീട്ടുവളപ്പില്‍ നടക്കും. ജില്ലാ ജഡ്ജി , പോലീസ് കംപ്ലൈന്റ് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *