Hivision Channel

മിനി എംസിഎഫിന്റെയും റിംഗ് കമ്പോസ്റ്റിന്റെയും ഉദ്ഘാടനം

മുഴക്കുന്ന്: ഗ്രാമപഞ്ചായത്ത് 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച മിനി എംസിഎഫിന്റെയും റിംഗ് കമ്പോസ്റ്റിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് സി കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി വി വിനോദ്,പഞ്ചായത്ത് അംഗങ്ങളായ കെ മോഹനന്‍,കെ വി റഷീദ്, ബി. മിനി. വി. ഇ.ഒ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *