Hivision Channel

ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഐ.പി വാര്‍ഡുകളിലേക്ക് കസേരകള്‍ നല്‍കി

ഇരിട്ടി: ജയ്ഹിന്ദ് ചാരിറ്റബിള്‍ സൊസൈറ്റി ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഐ.പി വാര്‍ഡുകളിലേക്ക് കസേരകള്‍ നല്‍കി. വൈസ് ചെയര്‍മാന്‍ പി.പി.ഉസ്മാന് കോണ്‍ഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് തോമസ് വര്‍ഗീസ് കസേരകള്‍ കൈമാറി. സൊസൈറ്റി പ്രസിഡന്റ് പി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ് ,ഷാനിദ് പുന്നാട്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ്, ഹെഡ് നഴ്‌സ് ബിന്ദു, പി.ആര്‍.ഒ രേഷ്മ, റയീസ് കണിയാറക്കല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *