
ഇരിട്ടി:നിയമസഭയിലെ യുഡിഎഫ് എംഎല്‍എമാരുടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇരിട്ടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പി പി അശോകന്‍, പി വിജയന്‍, പായം ബാബുരാജ്, ഡോ. വി ശിവരാമകൃഷ്ണന്‍, പി ശാംജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.