Hivision Channel

തെരു അമ്പലകുളം റോഡ് ഉദ്ഘാടനം

പേരാവൂര്‍:പേരാവൂര്‍ പഞ്ചായത്ത് പ്ലാന്‍ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച തെരു അമ്പലകുളം റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ എം ശൈലജ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍,ജില്ലാ പഞ്ചായത്ത് അംഗം വി ഗീത,ടി രമേശന്‍,ടി ബാലന്‍ എന്നിവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *