Hivision Channel

സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസപ്പെട്ടു

സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസപ്പെട്ടു.ഇതോടെ ഇന്നത്തെ റേഷന്‍ വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി.പുതുക്കിയ ബില്ലിംഗ് രീതി വന്നപ്പോഴുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് റേഷന്‍ വിതരണം തടസപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *