Hivision Channel

ഐഎന്‍ടിയുസി എടൂര്‍ മേഖല കണ്‍വെന്‍ഷനും ഐഡി കാര്‍ഡ് വിതരണവും

എടൂര്‍: ഐഎന്‍ടിയുസി എടൂര്‍ മേഖല കണ്‍വെന്‍ഷനും ഐഡി കാര്‍ഡ് വിതരണവും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. പി.സി സോണി അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ജോസ്, കെ.എം പീറ്റര്‍, അരവിന്ദന്‍ അക്കനാശ്ശേരി, വാര്‍ഡ് മെമ്പര്‍ ജോസ് അന്ത്യങ്കുളം, ബിജു കുറ്റിക്കട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *