Hivision Channel

ജന സഹായ കേന്ദ്രം ആരംഭിച്ചു

ഇരിട്ടി:മുസ്ലീം യൂത്ത് ലീഗ് പയഞ്ചേരി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടി സി.എച് സൗധത്തില്‍ ജന സഹായ കേന്ദ്രം ആരംഭിച്ചു. മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കരീം ചേലേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് പികെ യൂസുഫ് അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് എംഎം മജീദ്, ജന. സെക്രട്ടറി ഒമ്പാന്‍ ഹംസ, ട്രഷറര്‍ പൊയ്‌ലന്‍ ഇബ്രാഹിം, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീര്‍ നല്ലൂര്‍, നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട്, എം എസ് എഫ് മണ്ഡലം പ്രസിഡന്റ് ഇ.കെ ശഫാഫ്, ശറഫുദ്ധീന്‍ എന്‍.കെ, വി. പി റഷീദ്, സക്കരിയ പാറയില്‍, ഇകെ മൊയ്തൂട്ടി എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *