Hivision Channel

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കണിച്ചാര്‍: ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് എഡിഎസിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ സുരഭി റിജോ സമ്മാനദാനം നിര്‍വഹിച്ചു. എഡിഎസ് പ്രസിഡന്റ് ഷിജി റോയി,സിഡിഎസ് മെമ്പര്‍ ശാലിനി ജോണ്‍സന്‍,എഡിഎസ് സെക്രട്ടറി സന്ധ്യ ഷാജു എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *