Hivision Channel

കൊളക്കാട് സാന്തോം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ ഓണം അവധിക്കാല ക്യാമ്പിന് തുടക്കമായി

കൊളക്കാട്: സാന്തോം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ ഓണം അവധിക്കാല ക്യാമ്പ് കേളകം എസ് എച്ച് ഒ ജാന്‍സി മാത്യുവിന്റെ അധ്യക്ഷതയില്‍ കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക സോളി തോമസ്,പി ശിവദാസന്‍,പി വി ഷനൂബ്,കെ പി പ്രകാശന്‍,കെ ജി ജിന്‍സി,സ്‌കൂള്‍ മാനേജര്‍ ഫാ തോമസ് പട്ടാകുളം തുടങ്ങിയവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *