Hivision Channel

കീഴൂര്‍ വാഴുന്നവേഴ്‌സ് യു.പി സ്‌കൂളില്‍ അധ്യാപക ദിനം ആഘോഷിച്ചു

ഇരിട്ടി: കീഴൂര്‍ വാഴുന്നവേഴ്‌സ് യു.പി സ്‌കൂളില്‍ അധ്യാപക ദിനം ആഘോഷിച്ചു. കുട്ടികള്‍ അധ്യാപകരെ പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു.റിട്ട. അധ്യാപകനായ രാമ രാജന്‍ വാഴുന്നവരെ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ച് ഉപഹാരം നല്‍കി. ചടങ്ങില്‍ പ്രധാനാധ്യാപകന്‍ എം ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു.അധ്യാപകരായ കെ.കെ അബ്ദുള്‍ അസീസ്, കെ.വി.മീര, സി.കെ ലളിത, കെ.കൃഷ്ണന്‍ നമ്പൂതിരിപ്പാട്, എം മധു എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *