Hivision Channel

വേക്കളം എ.യു.പി സ്‌കൂളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിച്ചു

വേക്കളം: അധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി വേക്കളം എ.യു.പി സ്‌കൂളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ റജി, സുധീഷ്, ഷമി, ആല്‍ബി ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. പ്രധാന അധ്യാപകന്‍ രാജീവന്‍.കെ.പി പൂര്‍വ്വ അധ്യാപകരെ അനുസ്മരിച്ചു. അധ്യാപകരായ ബിന്ദു. ടി., ശ്രീജിത്ത് എ. ഇ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *