Hivision Channel

ഗതാഗതം പുനഃസ്ഥാപിച്ചു

കോളയാട്: മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.ചങ്ങലഗേറ്റ് പെരുവ റോഡില്‍ കുട്ടപ്പാലം ഭാഗത്തു വലിയ മരം കടപുഴുകി വീണാണ് മൂന്ന് മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടത്. പുലര്‍ച്ചെയായിരുന്നു സംഭവം കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇരുഭാഗത്തും കുടുങ്ങിയത്.പേരാവൂര്‍ ഫയര്‍ ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.പ്രവര്‍ത്തനങ്ങള്‍ക്ക് മെമ്പര്‍ റോയ് പൗലോസ് നേതൃത്വം നല്‍കി

Leave a Comment

Your email address will not be published. Required fields are marked *