Hivision Channel

വൈ.എം.സി.എ നെടുംപുറംചാല്‍ യൂണിറ്റ് അധ്യാപകരെ ആദരിച്ചു

കോളയാട്:അധ്യാപകദിനത്തോട് അനുബന്ധിച്ച് വൈ.എം.സി.എ നെടുംപുറംചാല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വീടുകളില്‍ വിശ്രമ ജീവിതം നയിക്കുന്ന അധ്യാപകരെ വീടുകളില്‍ എത്തി ആദരിച്ചു. പ്രസിഡണ്ട് ദേവസ്യ നെല്ലിക്കുന്നിന്റെ നേതൃത്വത്തില്‍ ട്രഷറര്‍ പി.സി. ജോണ്‍ , ജോഷി തോട്ടത്തില്‍, ബെന്നി ചലില്‍, ബ്രിട്ടോ ജോസ്, സിബി കായിത്തറ, ടോമി ഉളളാര്‍ത്തോട്ടം എന്നിവര്‍ നേതൃത്വം നല്‍കി

Leave a Comment

Your email address will not be published. Required fields are marked *