Hivision Channel

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് മുന്നേറ്റം

പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ബഹുദൂരം മുന്നില്‍. 26000 ത്തിന് മുകളിലാണ് ചാണ്ടി ഉമ്മന്റെ ലീഡ്

Leave a Comment

Your email address will not be published. Required fields are marked *