Hivision Channel

59ാമത് മഹാരാജ് കെ ദിനാഘോഷം നടത്തി

ഇരിട്ടി:മൂന്നാം ബറ്റാലിയന്‍ മദ്രാസ് റജിമെന്റ് വിമുക്ത ഭട സംഘത്തിന്റെ നേതൃത്വത്തില്‍ 59ാമത് മഹാരാജ്കെ ദിനാഘോഷം നടത്തി. കണ്ണൂരില്‍ നടന്ന ആഘോഷപരിപാടി വിമുക്ത ഭട സംഘം പ്രസിഡണ്ട് ക്യാപ്റ്റന്‍ കെ ദിനേശന്‍ ഉദ്ഘാടനം ചെയ്തു, പി. പി ലക്ഷ്മണന്‍ , പി ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *