Hivision Channel

ചുങ്കക്കുന്ന് ഗവ. യു.പി സ്‌കൂളില്‍ വരയുത്സവം സംഘടിപ്പിച്ചു

ചുങ്കക്കുന്ന്: ഗവ. യു.പി സ്‌കൂളില്‍ വരയുത്സവം സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ബാബു മാങ്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ഇ.ആര്‍ വിജയന്‍ അധ്യക്ഷത വഹിച്ചു. സി ആര്‍ സി കോഡിനേറ്റര്‍ അതുല്യ എന്‍ പദ്ധതി വിശദീകരണം നടത്തി. പ്രീ പ്രൈമറി പിടിഎ പ്രസിഡന്റ് സീല്‍സ് വര്‍ഗീസ്, അധ്യാപകരായ പ്രവിതി പി, ബിന്‍സി മോള്‍ വി വി എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *