Hivision Channel

നാളെ പ്രവൃത്തിദിനം;നബിദിനത്തിന്റെ പൊതു അവധി ഈ മാസം 28ാം തീയതിയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി

നബിദിനത്തിന്റെ പൊതു അവധി ഈ മാസം 28-ാം തീയതിയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്‍പ് അവധി പ്രഖ്യാപിച്ചിരുന്ന 27ന് പ്രവൃത്തിദിവസമായിരിക്കും.
28ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് അനുസരിച്ച് ബാങ്കുകള്‍ക്കും അവധിയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് അവധി ബാധകമായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *