Hivision Channel

വന്യജീവി വാരാഘോഷത്തിനെതിരെ കര്‍ഷക പ്രതിഷേധം

കൊട്ടിയൂര്‍:സര്‍ക്കാരിന്റെ വന്യജീവി വാരാഘോഷത്തിനെതിരെ കര്‍ഷക പ്രതിഷേധം.കിഫ കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ കാട്ടുപന്നി ആക്രമത്തില്‍ കൃഷി നശിച്ച പൊട്ടംതോടിലെ വടക്കയില്‍ സാബുവിന്റെ ക്യഷിയിടത്തില്‍ വെച്ച് മെഴുകുതിരി കത്തിച്ച് പ്രധിഷേധിച്ചു. കിഫ കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വില്‍സന്‍ വടക്കയില്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *